മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാം പാതിര

 മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാം പാതിരയില്‍ കുഞ്ചാ ക്കോ ബോബന്‍ അവതരി പ്പിക്കു ന്നത് ക്രിമിനോളജിസ്റ്റിന്റെ കഥാപാത്രത്തെ. ഡോ. അന്‍വര്‍ ഹുസൈന്‍ എന്നാണ് ഈ കഥാ പാത്രത്തിന്റെ പേര്. അര്‍ജന്റീ ന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന സിനിമയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് അഞ്ചാം പാതിര. ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍