രജനിക്കൊപ്പം വീണ്ടും ഖുശ്ബു

രജനീകാന്തും ഖുശ്ബുവും ഒന്നിച്ച ചിത്രങ്ങളൊക്കെ ഒരു കാലത്ത് വമ്പന്‍ ഹിറ്റുകളായിരുന്നു. അണ്ണാമലൈ, ധര്‍മ്മത്തിന്‍ തലൈവന്‍, മന്നന്‍ എന്നിവയൊക്കെ രജനിയുടെ നായികയായി ഖുശ്ബുവെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. തൊണ്ണൂറുകളിലെ പല രജനീകാന്ത് ഹിറ്റ് ചിത്രങ്ങളിലേയും നായിക ഖുഷ്ബുവായിരുന്നു. ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനീകാന്തിനൊപ്പം ഖുശ്ബു ഒരു പ്രധാന വേഷത്തിലെത്തുന്നത്. അതേസമയം കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അജിത് നായകനായ വേതാളം, വീരം, വിശ്വാസം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍