കോരപ്പുഴ പാലം: ആര്‍ച്ചുകളുടെ നിര്‍മാണം തുടങ്ങി

 കൊയിലാണ്ടി: ദേശീയപാത യി ല്‍ കോരപ്പുഴയ്ക്ക് കുറുകെ നിര്‍ മിക്കുന്ന പാലത്തിന്റെ ആര്‍ച്ചു കളുടെ നിര്‍മാണം തുടങ്ങി. പൊ ളിച്ചു നീക്കിയ പാല ത്തിന്റെ അ തേ മാതൃ ക യി ല്‍ ആര്‍ച്ചുകളോ ടെയാണ് പു തിയ പാലവും നിര്‍ മിക്കുന്നത്. ആ ര്‍ ച്ചുകള്‍ നിര്‍ മി ച്ചാല്‍ പാലത്തിന്റെ സ്ലാബ് കോ ണ്‍ക്രീറ്റ് ചെയ്യും. വെങ്ങളം ഭാഗ ത്ത് മൂന്ന് തൂണുകളുടെ പൈ ലിം ഗ് ജോലികള്‍ കൂടി ബാക്കി യു ണ്ട്. പഴയ പാലം പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കുന്ന പ്രവൃത്തി 2018 ഡിസംബര്‍ 20നാണ് തുടങ്ങിയത്. 2020 അവസാനത്തോടെ പുതി യ പാലം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24.32 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍