സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ സച്ചിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

കൊച്ചി: ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ് ഡിസംബര്‍ ഒന്നിന് വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സോള്‍സ് ഓഫ് കൊച്ചി സംഘടിപ്പിക്കുന്ന മാരത്തണ്‍ മത്സരങ്ങളില്‍ ഫുള്‍ മാരത്തണ്‍ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.1 കി.മീ), ഫണ്‍ റണ്‍ (ഏഴ് കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍