മോഹന്‍ലാലിനൊപ്പം ദുര്‍ഗ കൃഷ്ണ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയും. നായികയുടെ അനിയത്തി വേഷമാണ് ചിത്രത്തില്‍ ദുര്‍ഗയ്ക്ക്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡിസംബര്‍ പതിനാറിന് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ആദ്യ ഘട്ടം ചിത്രീകരണം ആരംഭിക്കും. എറണാകുളവും ഇംഗ്ലണ്ടും കൊല്‍ക്കത്തയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍