അപവാദപ്രചാരണം; നടിപാര്‍വതിയുടെ പരാതിയില്‍ അഭിഭാഷകനെതിരെ കേസ്

 കോഴിക്കോട്: നടി പാര്‍വതി തെരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ അഭിഭാഷകനെതിരെ കേസ്. അഭിഭാഷകനായ എറണാകുളം സ്വദേശി ക്കെതിരെ എലത്തൂര്‍ പോലീസാണ് കേസെടുത്തത്.സമൂഹമാധ്യമങ്ങള്‍ വഴി തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പാര്‍വതിയുടെ പരാതി. ഫേസ്ബുക്ക് വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍