ജനാധിപത്യം കൊല ചെയ്യപ്പെട്ടിരിക്കുന്നു:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജനാധിപത്യത്തെ കൊന്നിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കൊലപ്പെടുത്തിയിരിക്കുന്നതിനാല്‍ സഭയില്‍ ചോദ്യം ചോദിക്കാനില്ലെന്ന് രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു.ചോദ്യോത്തര വേളയില്‍ ഉപചോദ്യം ചോദിക്കാന്‍ രാഹുലിനെ സ്പീക്കര്‍ ഓം ബിര്‍ള ക്ഷണിച്ചപ്പോഴായിരുന്നു രാഹുലിന്റെ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍