ബില്‍ തീയതികളില്‍ മാറ്റം

 തിരുവനന്തപുരം: വിഴിഞ്ഞം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 15 ട്രാന്‍സ്‌ഫോര്‍മറുകളില്‍ വരുന്ന ഉപഭോക്താക്കളെ കല്ലിയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലേക്ക് മാറ്റിയതിനാല്‍ വിഴിഞ്ഞം സെക്ഷനിലെ നിലവിലുള്ള ഉപഭോക്താക്കളുടെ നവംബര്‍, ഡിസംമ്പര്‍ മാസങ്ങളില്‍ ലഭിക്കുന്ന ബില്‍ തീയതികളില്‍ മാറ്റം വരാമെന്ന് കെഎസ്ഇബി വിഴിഞ്ഞം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍