വിനു മോഹനും ഭാര്യ വിദ്യയും വീണ്ടും ഒന്നിക്കുന്നു

'ഒരു പക്കാ നാടന്‍ പ്രേമ'ത്തിലൂടെ മണിമല ഗ്രാമവാസിയായ കണ്ണന്‍ എന്ന ചെറുപ്പക്കാരന്റെ പ്രണയ വഴികളിലൂ ടെയുള്ള യാത്രയും അതിന്റെ പരിണിതഫലങ്ങളും വിവരിക്കുന്ന ചിത്രമാണ് ''ഒരു പക്കാ നാടന്‍ പ്രേമം''.ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, വി.പി. രാമചന്ദ്രന്‍, അംബൂട്ടി, സോളമന്‍ ചങ്ങനാശ്ശേരി, ടോം ജേക്കബ്ബ്, സുമേഷ്, സതീഷ്ബാബു, കൃഷ്ണന്‍ പയ്യന്നൂര്‍, സനത്, അന്‍സില്‍, അബ്ദുള്‍കരീം, ഡ്വായിന്‍, സോണി, കൊല്ലം ആനന്ദ്, വിദ്യ വിനുമോഹന്‍, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ്. നായര്‍, ലക്ഷ്മി, ഗ്രേസി, സുറുമി എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍ കെ.എം.എസ്, സംവിധാനം വിനോദ് നെട്ടത്താന്നി, നിര്‍മ്മാണം സജാദ്.എം, തിരക്കഥ, സംഭാഷണം വിന്‍സന്റ് പനങ്കൂടാന്‍, രാജു സി. ചേന്നാട്, സോളമന്‍ ചങ്ങനാശ്ശേരി, ഛായാഗ്രഹണം ഉണ്ണി കാരാത്ത്, എഡിറ്റിംഗ് ജയചന്ദ്രന്‍, ഗാനരചന കൈതപ്രം, കെ. ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനുകൃഷ്ണന്‍, സംഗീതംമോഹന്‍ സിത്താര, ആലാപനംകെ.ജെ. യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധുപ്രതാപ്, ജ്യോത്സന, അഫ്‌സല്‍, മത്തായി സുനില്‍, ശിക്കപ്രഭാകര്‍, പ്രൊ: കണ്‍ട്രോളര്‍ഹസ്മീര്‍ നേമം, പിആര്‍ഓ അജയ് തുണ്ടത്തില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍