കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ജനുവരിയില്‍ വിപണിയില്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് 2020 ജനുവരി യോ ടെ വിപണിയിലെത്തുമെന്ന് മു ഖ്യമന്ത്രി പിണറായി വിജയന്‍. കൊക്കോണിക്‌സ് എന്ന് പേരിട്ടി ട്ടു ള്ള ലാപ്‌ടോപ് മണ്‍വിളയിലെ കെ ല്‍ ട്രോണിന്റെ പഴയ പ്രിന്റഡ് സെ ര്‍ക്യുട്ട് ബോര്‍ഡ് നിര്‍മാണശാ ലയില്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേ സ്ബു ക്കില്‍ കുറിച്ചു. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ ട്രോ ണ്‍, സ്റ്റാര്‍ട്ട് അപ്പ് ആയ അക്‌സിലറോണ്‍, കെഎസ്‌ഐഡിസി എന്നീ സ്ഥാ പനങ്ങള്‍ സംയുക്തമായാണ് കൊക്കോണിക്‌സ് നിര്‍മിക്കു ന്ന ത്. ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് ലാപ്‌ടോപ്പ് നിര്‍മിക്കു ന്ന തെന്നും മുഖ്യമന്ത്രി കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍