മമ്മൂട്ടിക്കൊപ്പം ഗായത്രി പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷ കരുടെ പ്രിയ താരമായ ഗായത്രി അരുണ്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കു ന്നു വെന്ന് റിപ്പോര്‍ട്ടുകള്‍. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയാ കുന്നത്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'വണ്‍' എന്നാണ് പേരിട്ടിരിക്കുന്നത്. വണ്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ബോബിസഞ്ജയ് ടീമാണ്. അനൂപ് മേനോന്‍ നായകനായ സര്‍വോപരി പാലാക്കാരനിലൂടെയാണ് ഗായത്രി ബിഗ് സ്‌ക്രീനിലെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍