നിര്യാതയായി

കോഴിക്കോട്: കാലിക്കറ്റ് ബാര്‍ അസോസിയേഷനിലെ സീനിയര്‍ അഭിഭാഷകനായിരുന്ന പരേതനായ വി.ശ്രീകുമാരമേനോന്റ ഭാര്യ ലീല ശ്രീകുമാരമേനോന്‍ (83) ചാലപ്പുറത്തുള്ള സ്വവസതിയില്‍ അന്തരിച്ചു.മക്കള്‍ സി.കെ.ജയശങ്കര്‍(റിട്ട.ന്യൂ ഇന്ത്യ ഇന്‍ഷ്യര്‍ന്‍സ് കമ്പനി )അഡ്വ .സി.കെ.മധുസൂദന്‍, ഡോ.സി. കെ. മീന(ഒഫതാന്‍മോളോജിസ്റ്റ് , ലിറ്റില്‍ഫ്‌ളവര്‍ ഹോസ്പിറ്റല്‍ അങ്കമാലി) സഹോദരങ്ങള്‍ പരേതനായ ഡോ.സി.കെ.ജയറാം പണിക്കര്‍,പരേതനായ സി.കെ. കെ.പണിക്കര്‍ (ഐ.എ.എസ് ) ഡോ.സി.കെ.എന്‍.പണിക്കര്‍, ഡോ.സി.കെ.പീതാബരന്‍, സി.കെ.രാമചന്ദ്രന്‍(ഐ.എ.എസ് ) ,അഡ്വ.സി.കെ.കരുണാകരന്‍ (ഡയറക്റ്റര്‍ കൈരളി ടി.വി)മരുമക്കള്‍ മിനി ജയശങ്കര്‍ ,ഗായത്രി മധുസൂദന്‍, അഡ്വ.അനില്‍ ശിവറാം(ഹൈകോര്‍ട്ട് ഓഫ് കേരള)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍