ബൈക്ക് യാത്രികന്‍ ബസ് കയറി മരിച്ചു

കോഴിക്കോട്:കിഴക്കേ നടക്കാവില്‍ കെ. എസ്. ആര്‍. ടി. സി വര്‍ക്ക് ഷോപ്പിനു സമീപം ഓട്ടോ ബൈക്കിലിടിച്ച് ബസ്സിനടിയിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ ബസ് കയറി മരിച്ചു. സിവില്‍ സ്റ്റേഷന്‍ സ്വദേശിസുവര്‍ണ ഹൗസിലെജോയിയുടെ മകന്‍ കൃഷ്ണകുമാര്‍ (47) ആണ് മരിച്ചത്. ഇന്നു രാവിലെ 9.30ഓടെ യായിരുന്നു അപകടം ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11 മണിയോടെ മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍