രഞ്ജന്‍ പ്രമോദ് ചിത്രത്തില്‍ അന്ന ബെന്‍

 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടി അന്ന ബെന്‍ പുതിയ ചിത്രവുമായി എത്തുന്നു. രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അന്ന ബെന്‍ നായികയായി എത്തുന്നത്. രഞ്ജനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു അന്ന വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍