ഞങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ മറുവശത്ത് ആളില്ല': ശോഭ സുരേന്ദ്രന്‍

 പാലക്കാട്: പുതിയ സംസ്ഥാന അധ്യക്ഷനെക്കുറിച്ച് പാര്‍ട്ടിക്കു ള്ളില്‍ ആശയക്കുഴപ്പമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഉചിതമായ സമയത്ത് പുതിയ അധ്യക്ഷന്‍ വരും. കഴിവു ള്ള നിരവധി യുവനേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ വളര്‍ച്ചയാണ് സംസ്ഥാനത്ത് ഇനി കാണാന്‍ പോകു ന്ന ത്. 'ഇനി കളി തുടങ്ങാന്‍ പോകുകയാണ്. ഞങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള ഒരു യുവനിര പ്രതിപ ക്ഷത്തില്ലെന്നും' ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍