പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി, ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി ഓടുന്നു

കൊച്ചി:കനത്ത മഴയെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. പല പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും എറണാകുളം വഴിയുള്ള ട്രെയിനുകള്‍ വൈകി ഓടുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍