പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണം തായ്‌ലാന്റില്‍

മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത് വന്‍ താരനിര. 100 ദിവസം നീളുന്ന ഷൂട്ടിംഗ് തായ്‌ലാന്റില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാ നാണ് മണിരത്‌നം പദ്ധതിയിടു ന്നത്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ജയറാം, വിക്രം, ജയം രവി, കാര്‍ത്തി, പാര്‍ത്ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമലപോള്‍ തുടങ്ങിയവര്‍ പ്രധാന കഥാപാ ത്രങ്ങ ളായി എത്തുമെന്നാണ് റിപ്പോര്‍ട്ടു കള്‍.ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന രുള്‍മൊഴിവര്‍മ്മനെ കുറിച്ച് കല്‍ക്കി കൃഷ്ണ മൂര്‍ത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിന്‍ ശെല്‍വന്‍. തമി ഴില്‍ രചിക്കപ്പെട്ട നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌ന ത്തിന്റെ സ്വപ്‌ന പദ്ധതി ഒരുങ്ങുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിന്‍ ശെല്‍വന്‍. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ വൈരമുത്തുവിന്റേതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍