പൃഥ്വിരാജിന്റെ റെയില്‍വേ ഗാര്‍ഡ്

പൃഥ്വിരാജ് നായകനാകുന്ന പു തിയ ചിത്രം പ്രഖ്യാപിച്ചു. കരി ങ്കു ന്നും സിക്‌സസ് എന്ന സിനിമ യ്ക്ക് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തി ന് റെയില്‍വേ ഗാര്‍ഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ഉണ്ണി ആറാ ണ് സിനിമയ്ക്കു വേണ്ടി തിരക്ക ഥയൊരുക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങ ള്‍ പുറത്തുവിട്ടിട്ടില്ല. കലാഭ വന്‍ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്‌സ് ഡേയാണ് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍