മേപ്പടിയാന്റെ ചിത്രീകരണം ഉടന്‍

 ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മേപ്പടിയാന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. സിനിമയ്ക്ക് വേണ്ടി അനുഗ്രഹം തേടി താരം മൂകാംബികയില്‍ എത്തിയി രുന്നു. നവാഗതനായ വിഷ്ണു മോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നതും. ശ്രീനിവാസന്‍, ലെന, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍