ജലനിരപ്പ് ഉയര്‍ന്നു: കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു

കല്ലാര്‍കുട്ടി: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ രണ്ടു ഡാമുകളുടെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്ന കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഒരോ ഷട്ടറുകള്‍ കൂടിയാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനാല്‍ അണക്കെ ട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കുമളി കൊട്ടാരക്കര ദേശീയ പാതയില്‍ വെള്ളം കയറയതോടെ ഗതാഗതം തടസപ്പെട്ട നിലയിലാണ്. മൂന്നാറിലും കനത്ത മഴയാണ് പെയ്യുന്നത്. ഇക്കനഗറില്‍ വീടുകളില്‍ വെള്ളം കയറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍