ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

മലയാളത്തിന്റെ ആക്ഷന്‍ ഹീ റോ ജയന്റെ ജീവിതം സിനിമ യാകുന്നു.നവാഗതനായ ജെ.ഡി. ജയദേവ് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് സുഭാഷിന്റേതാണ് തിരക്കഥ. തി ര ശീലയില്‍ ജയന്റെ കഥപാ ത്ര ത്തെ അവതരിപ്പിക്കു ന്നതാ രാ ണെന്ന് അണിയറപ്രവര്‍ ത്ത കര്‍ പുറത്തുവിട്ടിട്ടില്ല. ഡിസം ബര്‍ സിനിമാസിന്റെ ബാന റിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍