സുഷമയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: ചൊവ്വാഴ്ച അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന, സുഷമയുടെ വസതിയിലെത്തിയാണ് ഉമ്മന്‍ ചാണ്ടി റീത്ത് സമര്‍പ്പിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍