ദിലീപിന്റെ 'രഹസ്യം'

സന്തോഷ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. സംവിധായകന്‍ സേതുമാധവന്റെ മകനാണ് സന്തോഷ് സേതുമാധവന്‍ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. പി.വി. ഷാജി കുമാറിന്റെതാണ് തിരക്കഥ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍