ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭി മാനമായ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് കോക്പിറ്റില്‍ മടങ്ങി യെത്തി. അഭിനന്ദന് വര്ധമാന് മിഗ് 21 ജെറ്റ് വിമാനം പറപ്പി ക്കാ ന് ആരംഭിച്ചു. ആറ് മാസങ്ങ ള്‍ക്കു ശേഷമാണ് അഭിനന്ദന് വര്ധമാന് കോക്പിറ്റില്‍ മട ങ്ങി യെ ത്തിയത്.കഴിഞ്ഞ ഫെബ്രുവരിയില്‍ 27ന് ഇന്ത്യയും പാക്കി സ്ഥാ നും തമ്മിലുണ്ടായ വ്യോമാക്രമണത്തിനിടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് അഭിനന്ദന് വര്ധമാന് പാക്കിസ്ഥാന്റെ പിടിയിലായി രു ന്നു. പിന്നീട് യുദ്ധ ഉടമ്പടികളുടെ അടിസ്ഥാ നത്തി ല്‍ മാര്‍ച്ച് ഒന്നിന് പാക്കിസ്ഥാന് വര്‍ധമാനെ ഇന്ത്യയ്ക്കു കൈമാറി. ഇതിനു പിന്നാലെ ഒട്ടേറെ പരിശോധനകള്‍ക്കും നടപടികള്‍ക്കും ശേഷമാണ് വര്‍ധ മാന്‍ കോക്പിറ്റില്‍ മടങ്ങിയെത്തിയത്.അഭിനന്ദന് വര്ധമാന് പറ ക്കാ ന് ആരംഭിച്ചുവെന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് പറ ഞ്ഞ ത്. നിലവില്‍ രാജ്യസ്ഥാനിലെ വ്യോമസേന താവളത്തില്‍ സേവനം ചെയ്യുകയാണ് അഭിനന്ദന് വര്ധമാന്.
0 അഭിപ്രായങ്ങള്‍