ആറു പുതിയ ജില്ലാ ജഡ്ജിമാര്‍

ജില്ലാ ജഡ്ജിമാരായി നിയമിതരായ എസ് രാധാകൃഷ്ണന്‍, എ. എം ബഷീര്‍, കെ എസ് മധു, എസ് സജികുമാര്‍, സിജു ഷെയ്ഖ്, എസ്. എസ്. സീന
തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ ശുപാര്‍ശ പ്രകാരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്മാ രായ ആറു പേരെ ജില്ലാജ ഡ്ജിമാരായി സര്‍ക്കാര്‍ നിയമിച്ചു. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.എസ് സജികുമാര്‍ (പത്തനംതിട്ട), കെ എസ് മധു (മഞ്ചേരി), എ എം ബഷീര്‍(ആലപ്പുഴ ), സിജു ഷെയ്ഖ് (തിരുവ നന്തപുരം), എസ്. രാധാകൃഷ് ണന്‍ (ആലപ്പുഴ), എസ് എസ് സീന(പാലക്കാട്) എന്നിവരെയാണ് ജില്ലാ ജഡ്ജിമാരായി നിയമിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍