സുഹാനയും അഭിനയരംഗത്തേക്ക്

 ഇംഗ്ലീഷ് ചിത്രത്തില്‍ അഭിന യി ച്ച് ഷാരുഖ് ഖാന്റെ മകള്‍. 'ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ' എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലാണ് സുഹാന ഖാന്‍ അഭിനയിച്ചത്. സുഹാന യു ടെ സുഹൃത്ത് തിയോ ജിമെനോ യാണ് 'ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ' സം വി ധാനം ചെയ്തത്. മുമ്പ് സുഹാന നാടകങ്ങളില്‍ അഭിനയിച്ചി രു ന്നു. ലണ്ടനിലെ ആര്‍ഡിംഗലൈ കോളജില്‍ നിന്ന് പഠനം പൂര്‍ത്തി യാ ക്കിയ സുഹാന താമസിയാതെ ബോളിവുഡില്‍ സാന്നിധ്യ മറി യി ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍