വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

പനമരം: വയനാട് പനമരത്ത് യുവതി കുഴഞ്ഞു വീണ് മരിച്ചു. വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെയാണ് സംഭവം. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍