ഭൂതത്താന്‍കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നു

കോതമംഗലം: കനത്തമഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യ ത്തില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നു. വ്യാഴാഴ്ച രാവിലെ ആദ്യം 11 ഷട്ടറുകളാണ് തുറന്നിരുന്നത്. എന്നാല്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തു കയായി രുന്നു. ജാഗ്രതപാലിക്കാന്‍ നിര്‍ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍