അമ്പിളിയുടെ പുതിയ പോസ്റ്റര്‍ എത്തി

സൗബിന്‍ ഷഹീര്‍, നവീന്‍ നസീം എന്നിവര്‍ കേന്ദ്രകഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന അമ്പി ളിയുടെ പുതിയ പോസ്റ്റര്‍ പുറ ത്തു വിട്ടു. ജോണ്‍ പോളാണ് സിനിമ സംവിധാനം ചെയ്യുന്നത്. പുതുമുഖ താരം തന്‍വി റാമാണ് സിനിമയിലെ നായിക. ഇ ഫോര്‍ എന്റര്‍ടെ യ്ന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍