കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐക്കു കുത്തേറ്റു

മലപ്പുറം: കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്ന തിനി ടെ എസ്‌ഐക്കു കുത്തേറ്റു. അരീക്കോട് എസ്‌ഐ നൗഷാദിനാണു കുത്തേറ്റത്. മലപ്പുറം അരീക്കോട് വിളയില്‍ ഭാഗത്തു കഞ്ചാവ് വില്‍ ക്കുന്നവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണു നൗഷാദിനു കുത്തേറ്റത്. എസ്‌ഐയും സംഘവും മഫ്ത്തിയിലായിരുന്നു. പിടികൂടിയ ആളെ വിലങ്ങു വയ്ക്കവെയാണ് എസ്‌ഐക്കു കുത്തേറ്റതെന്നാണു വിവരം. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍