സബ്‌സിഡിയില്ലാത്ത എല്‍പിജിയുടെ വില 100 രൂപ കുറച്ചു

ന്യൂഡല്‍ഹി: സ്ബ്‌സിഡിയി ല്ലാത്ത എല്‍പിജി സിലിണ്ട റിന്റെ വില 100 രൂപ കുറച്ചു. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപ ണിയിലും വിലകുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറഞ്ഞു. ഇതുപ്രകാരം ഡെല്‍ഹി യില്‍ സിലിണ്ടറിന്റെ വില 637 രൂപയായി. നേരത്തെ 737.50 രൂപയായിരുന്നു വില.സബ്‌സിഡിയുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 494.35 രൂപയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍