കട്ടപ്പന: പരിസ്ഥിതി സംരക്ഷണം നാടിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി

ലോക പരിസ്ഥിതി ദിനാഘോ ഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ട പ്പനയില്‍ നിര്‍വ്വഹിക്കു കയായിരുന്നു അദ്ദേഹം. ലോക ത്ത് മാറ്റങ്ങള്‍ വന്നതിന്റെ അടി സ്ഥാനത്തില്‍ മനുഷ്യ കാഴ്ചപ്പാ ടിനും മാറ്റം വന്നു തുടങ്ങി. പരി സ്ഥിതി യുമായി ഇണങ്ങി ജീവി ക്കാന്‍ മനുഷ്യന്‍ ശീലിച്ചു വരു ന്നു. പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതമേല്‍പ്പി ക്കുന്ന ത് വന്‍കിട രാഷ്ട്രങ്ങളും കുത്തക കമ്പനിക ളു മാണെന്നും മന്ത്രി പറ ഞ്ഞു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അ ദ്ധ്യക്ഷത വഹിച്ചു. വനം വകു പ്പ് സ്‌കൂളുകള്‍ക്കായി വിതരണം ചെയ്യുന്ന 'ആരണ്യകം ' പരി സ്ഥിതി മാസിക കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടി ക്കുഴി ക്ക് നല്‍കി മന്ത്രി എം.എം. മണി പ്രകാശനം ചെയ്തു. തുടര്‍ന്ന് ഗ്രീന്‍ സി.എസ്.ഐ ഗാര്‍ഡന്‍ പ്രോജക്ട് 2018 24 ന്റെ രണ്ടാം ഘട്ട പ്രവര്‍ത്തന ഉദ്ഘാടനം ഈട്ടി തൈ നട്ടു മന്ത്രി നിര്‍വ്വഹിച്ചു. കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം ഇടുക്കിയുടെയും പരി സ്ഥിതി സംഘടനയായ ഗ്രീന്‍ ലീഫിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ കട്ടപ്പന സി.എസ്.ഐ ഗാര്‍ഡനിലാണ് പരിപാടി നടത്തിയത്. വൃക്ഷത്തൈകളും വിതരണം ചെയ്തു. യോഗത്തില്‍ സി.എസ്.ഐ പള്ളി വികാരി ഫാ. ജയിംസ്. പി. മാമ്മന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍മാരായ സി.കെ. മോഹനന്‍, പി.ആര്‍. രമേഷ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സാബി വര്‍ഗീസ്, ഗ്രീന്‍ ലീഫ് കട്ടപ്പന കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ. സി.പി. റോയി, സി.എം. പ്രഭാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍