അകാരണമായി ഈടാക്കിയ തുക അപേക്ഷകനു തിരികെ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ്

പത്തനംതിട്ട: ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ നല്‍കാതെ ആവശ്യപ്പെടാത്ത രേഖകള്‍ നല്‍കി അപേക്ഷകനെ കബളിപ്പിച്ച വിവരാവകാശ ഉദ്യോഗസ്ഥനില്‍ നിന്നും പണം ഈടാക്കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. അകാരണമായി അപേക്ഷക നില്‍ നിന്നും ഈടാക്കിയ തുക ഉദ്യോഗസ്ഥനില്‍ നിന്നു തിരികെ വാങ്ങി നല്‍കാനാണ് ഉത്തരവ്. പത്തനംതിട്ട, തട്ട സ്വദേശി കൃഷ്ണാലയം, എന്‍. ലാലന്‍ തിരുവനന്തപുരം താലൂക്ക് ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനെയും തഹസീല്‍ദാറെയും എതിര്‍കക്ഷിയാക്കി വിവരാവകാശ നിയമം 19 (3) പ്രകാരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിനാണ് അനാവശ്യമായി അപേക്ഷകനില്‍ നിന്നും ഈടാക്കിയ 80 രൂപ തിരികെ നല്‍കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഈ നടപടി.അപേക്ഷകന്റെ സഹോദരി സ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍