അക്കാര്യത്തില്‍ നിങ്ങള്‍ ആര്‍.എസ്.എസുകാരെ കണ്ടു പഠിക്കൂ: എന്‍.സി.പി പ്രവര്‍ത്തകര്‍ക്ക് ശരദ് പവാറിന്റെ ഉപദേശം

മുംബൈ: തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്ത കരെ കണ്ടുപഠിക്കണമെന്ന് പ്രവര്‍ത്ത കരോട് എന്‍.സി.പി ആദ്ധ്യക്ഷന്‍ ശരത് പവാറിന്റെ നിര്‍ദ്ദേശം. ജനങ്ങളു മായി ബന്ധം നിലനിര്‍ത്തേണ്ടത് എങ്ങനെയാണെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാമെ ന്നും അത് കണ്ടുപഠിക്കണ മെന്നുമായി രുന്നു എന്‍.സി.പി.പ്രവര്‍ത്തകരോട് അദ്ധ്യക്ഷന് നല്‍കാനുള്ള ഉപദേശം. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മാത്രം ജനങ്ങളെ സമീപിച്ചതാണ് എഅക്കാര്യത്തില്‍ നിങ്ങള്‍ ആര്‍.എസ്.എസുകാരെ കണ്ടു പഠിക്കൂ: എന്‍.സി.പി പ്രവര്‍ത്തകര്‍ക്ക് ശരദ് പവാറിന്റെ ഉപദേശംസി.പിയുടെ പരാജയ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. 'ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രചാരണ രീതി നിങ്ങള്‍ കണ്ടു പഠിക്കണം, അവര്‍ ആഞ്ച് വീടുകളില്‍ പ്രചാരണത്തിന് പോകുമ്പോള്‍ ഒരെണ്ണം പൂട്ടിക്കിടക്കുകയാണെങ്കില്‍ ആ വീട്ടില്‍ പിന്നെയും എത്തി അംഗങ്ങളെ കാണും. ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടത് എങ്ങനെയാണെന്ന് ആര്‍.എസ്.എസുകാര്‍ക്ക് നന്നായി അറിയാം.' ശരദ് പവാര്‍ പറഞ്ഞു.അതോടൊപ്പം മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയെന്നും ഇന്നു മുതല്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കാന്‍ ആരംഭിക്കണമെന്നും അതുവഴി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ തങ്ങളെ ഓര്‍ക്കാറുള്ളുവെന്ന വോട്ടര്‍മാരുടെ പരാതി മാറുമെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍