സിംഫണി സക്കറിയ എവിടെപ്പോയി ആകാംക്ഷ നിറച്ച് 'എവിടെ'യുടെ ട്രയിലര്‍

ബോബി സഞ്ജയ് കഥ എഴുതി കെ.കെ രാജീവ് സംവിധാനം ചെയ്ത എവിടെയുടെ ട്രയിലര്‍ പുറത്തിറങ്ങി. അത്യധികം ആ കാംക്ഷ നിറഞ്ഞ മുഹൂര്‍ ത്ത ങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. മനോജ് കെ.ജയന്‍ അവത രിപ്പി ക്കുന്ന സിംഫണി സക്കറി യയുടെ തിരോധാനമാണ് പ്രമേയം. ആശാ ശരത്, ബൈജു, സുനില്‍ സുഖദ, പ്രേം പ്രകാശ് എന്നിവരാണ് ചിത്രത്തിലാണ് അഭിനേതാക്കള്‍.കൃഷ്ണന്‍ സിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ നൌഷാദ് ഷെരീഫ്, സംഗീതം ഔസേപ്പച്ചന്‍. ഹോളിഡേ മൂവീസിന്റെ ബാനറില്‍ ജൂബില പ്രൊഡക്ഷന്‍സ്, പ്രകാശ് മൂവി ടോണ്‍, മാരുതി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍