ഖേദം പ്രകടിപ്പിച്ച് പി.സി. ജോര്‍ജ്

കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടനവുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. തന്റെ ഫോണ്‍ സംഭാഷണത്തില്‍ പലപ്രാവശ്യമായി പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി.സി.ജോര്‍ജ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലു പതിറ്റാണ്ടുകാലം ശബ്ദിച്ച ആളാണ് താന്‍. എന്നാല്‍ താനെടുത്ത സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ദുഖവും അമര്‍ഷവും ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പി.സി. ജോര്‍ജ് പറഞ്ഞു. മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍