നിപ ഭീതി; മൂന്നിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു

കൊച്ചി/ തിരുവനന്തപുരം: യുവാവിന് നിപ ബാധയെന്ന സംശയമുയര്‍ന്നതിനു പിന്നാലെ സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. മൂന്നു മെഡിക്കല്‍ കോളജുകളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നത്. കോഴിക്കോട്, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളജുകളിലാണ് മുന്‍ കരുതലായി പ്രത്യേക വാര്‍ഡുകള്‍ തുറന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍