സുപ്രീംകോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇനി 5 ജഡ്ജിമാര്‍ പരിഗണിക്കും

ന്യൂഡല്‍ഹി:സുപ്രീംകോടതിയിലെത്തുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇനി മുതല്‍ മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ പരിഗണിക്കും. തിങ്കളാഴ്ചയാണ് പുതിയ റോസ്റ്റര്‍ സംവിധാനം നിലവില്‍ വരിക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍ എന്നിവര്‍ അധ്യക്ഷന്മാരായ െബഞ്ചുകളാണ് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ പൊതുതാല്‍പര്യ ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ചീഫ് ജസ്റ്റിസിന്റെ െബഞ്ച് മാത്രം പരിഗണിച്ചിരുന്ന തിരഞ്ഞെടുപ്പ് സംബന്ധമായ കേസുകള്‍ ഇനി മുതല്‍ ജസ്റ്റിസ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍