അമിത് ഷാ ധനമന്ത്രമമിയാകും; ജെ.പി. നഡ്ഡ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി അധ്യക്ഷന്‍ അമിത് ഷാ ധനമന്ത്രിയായേക്കുമെന്നു റിപ്പോര്‍ട്ട്. ബിജെപി അധ്യക്ഷ സ്ഥാനം അമിത് ഷാ ഒഴിയുമ്പോള്‍ ജെ.പി. നഡ്ഡ ആ സ്ഥാനത്തേക്കു വരും. നഡ്ഡയെ ഇക്കുറി കാബിനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മോദി സര്‍ക്കാരില്‍ അരുണ്‍ ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ധനകാര്യം. ജയ്റ്റ്‌ലി ചികിത്സയ്ക്കായി പോയ കാലയളവില്‍ പിയൂഷ് ഗോയല്‍ ഈ വകുപ്പ് കൈകാര്യം ചെയ്തു. പ്രധാനമന്ത്രി മോദിക്കും രാജ്‌നാഥ് സിംഗിനും പിന്നില്‍ മൂന്നാമനാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ അന്തിമവാക്കായിരുന്ന അമിത് ഷാ. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയെക്കാളേറെ ഭൂരിപക്ഷം ലഭിച്ചിട്ടും നേതാവി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍