വിവാഹ അഭ്യര്‍ഥന നിരസിച്ചു; എസ്എടി ആശുപത്രിയിലെ ജീവനക്കാരിക്ക് വെട്ടേറ്റു

തിരുവനന്തപുരം: വിവാഹ അഭ്യര്‍ഥന നിരസിച്ച ആശുപത്രി ജീവനക്കാരിക്കു വെട്ടേറ്റു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരി പുഷ്പയ്ക്കാണ് വെട്ടേറ്റത്. രാവിലെ ജോലിക്കു വരുമ്പോള്‍ മെഡിക്കല്‍ കോളജിന് സമീപത്തെ റോഡില്‍വച്ചാണ് ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവറായ നിതിന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍