കേരളമ്രപാതിനിധ്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി: വി.മുരളീധരന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം തീരുമാനിക്കേണ്ടത് പ്രധാ നമന്ത്രിയെന്ന് വി.മുരളീധരന്‍ എംപി. കേരളജനതയുടെ പ്രതീ ക്ഷ നിറവേറ്റുന്ന സര്‍ക്കാരാവും നരേന്ദ്രമോദിയുടെ നേതൃ ത്വത്തിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. എന്‍ഡിഎ മുന്നണി മോദി യുടെ നേതൃത്വത്തില്‍ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യുമ്പോള്‍ കേരളത്തിന് വലിയ പ്രതീക്ഷ യാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു. കേരളത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയില്ല .മന്ത്രിസഭയില്‍ പ്രാതിനിധ്യം പ്രതീക്ഷി ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍