നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കഥകള്‍ കെട്ടിച്ചമച്ചത്: ശ്രീനിവാസന്‍

ദ്ദേശ്യവും എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ശ്രീനിവാന്‍ പറഞ്ഞു. തുല്യവേതനമെന്ന ആവശ്യവും സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് നേരെ ചൂഷണം നടക്കുന്നുണ്ടെന്ന വാദവും അദ്ദേഹം തള്ളി. എന്നാല്‍ ഒരു സംഘടനയെയും നശിപ്പിക്കാനല്ല താന്‍ ഇതൊക്കെ പറയുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ ഉള്ളത് കൊണ്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍