'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു' റിലീസിനൊരുങ്ങുന്നു

ടോവിനൊ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ഓസ്‌കാര്‍ ഗോസ് ടൂ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ജൂണ്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനു സിത്താരയാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, സലീം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത്ത് എന്നിവരും ചിത്രത്തില്‍ മറ്റ്പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍