ജീം ബൂം ബാ തീയറ്ററുകളിലേക്ക്

അസ്‌കര്‍ അലി നായകനായി എത്തുന്ന ജീം ബും ബാ തീയറ്ററുകളിലേക്ക്. രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 24ന് തീയറ്ററുകളിലേത്തും.അഞ്ജു കുര്യനാണ് നായിക.വിവേക് രാജും ലിമു ശങ്കറും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേഹ സെക്‌സേന, ബൈജു, കണ്ണന്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍