യൂട്യൂബില്‍ 100 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്; അപൂര്‍വനേട്ടത്തില്‍ ടിസീരീസ്

ന്യൂഡല്‍ഹി: യൂട്യൂബില്‍ 100 ദശലക്ഷം വരിക്കാരെ നേടുന്ന ആദ്യ ചാനലായി ഇന്ത്യന്‍ മൂസിക് കമ്പനിയായ ടിസീരീസ്. തൊട്ടുപിന്നിലുള്ള പ്യൂഡൈപൈയേക്കാള്‍ നാലു ദശലക്ഷം വരിക്കാരെ നേടിയാണ് ടിസീരീസിന്റെ കുതിപ്പ്. മേയ് 21നാണ് ടിസീരീസിന്റെ 10 കോടി നേട്ടം പ്രവചിച്ചിരുന്നതെങ്കിലും കുറച്ചുദിവസം താമസിച്ചാണ് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞത്. സ്വീഡിഷ് യൂട്യൂബ് ചാനലായ പ്യൂഡൈപൈ ജൂണ്‍ രണ്ടിന് ഈ നേട്ടം സ്വന്തമാക്കുമെന്ന് പ്രവചിക്കപ്പെടുന്നു. പ്യൂഡൈപൈയും ടിസീരീസും തമ്മിലുള്ള സബ്‌സ്‌ക്രൈബേഴ്‌സ് ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാണ്. നിരവധി തവണ പ്യൂഡൈപൈയെ ടിസീരീസ് പിന്നിലാക്കി. ഫെബ്രുവരിയില്‍ ടിസീരീസ് പ്യൂഡൈപൈയെ പിന്നിലാക്കിയെങ്കിലും മമഇത് മിനിറ്റുകള്‍ മാത്രമാണ് നീണ്ടുനിന്നത്. അഞ്ചു വര്‍ഷമായി പ്യൂഡൈമപൈയാണ് യൂട്യൂബില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നത്. പ്യൂഡൈപൈയുടെ ചില വീഡിയോകള്‍ ഡല്‍ഹി ഹൈക്കോടതി അടുത്തിടെ ബ്ലോക്ക് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍