അന്താരാഷ്ട്ര നിരക്കുകളില്‍ 70 ശതമാനം വരെ ഇളവുമായി എയര്‍ ഏഷ്യ

 നെടുമ്പാശേരി: ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്നും ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഏഷ്യ 70 ശതമാനം വരെ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ബംഗളൂരു, ഭുവനേശ്വര്‍, കോല്‍ക്കൊത്ത, കൊച്ചി, ചെന്നൈ, ട്രിച്ചി, വിശാഖപട്ടണം, ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, അമൃത്‌സര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രയ്ക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ഇന്നലെ ആരംഭിച്ച ഇളവുകളോടെയുള്ള ടിക്കറ്റ് വില്പന ഈ മാസം 28ന് അവസാനിക്കും. 2019 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2020 ജൂണ്‍ രണ്ടു വരെയുള്ള യാത്രയ്ക്ക് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം. അഹമ്മദാബാദില്‍ നിന്നു ബാങ്കോക്കിലേക്കു 2019 മേയ് 31 മുതല്‍ പുതിയ സര്‍വീസ് കമ്പനി ആരംഭിക്കും. എയര്‍ ഏ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍