പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ ട്രഷറി അക്കൗണ്ട് വിവരം നല്‍കണം

 കോഴിക്കോട്: രണ്ടായിരത്തിനുമുമ്പ് വിരമിച്ച പത്രപ്രവര്‍ത്തകേതര ജീവനക്കാരില്‍ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജില്ലയില്‍ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ ട്രഷറിയില്‍ ജെപിടിഎസ്ബി അക്കൗണ്ട് ആരംഭിച്ച് വിശദാംങ്ങളും ലൈഫ് സര്‍ട്ടിഫിക്കറ്റും അടിയന്തിരമായി ഹാജരാക്കണമെന്ന് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍