ബാലചന്ദ്ര മേനോന്‍ വീണ്ടും നായകന്‍

 ഇടവേളക്കുശേഷം ബാലചന്ദ്ര മേനോന്‍ നായകനായി എത്തുന്ന ഓപ്പറേഷന്‍ ഹര്‍ത്താന് നവാഗ തനായ കിച്ചുലാല്‍ രചനയും സംവി ധാനവും നിര്‍വഹിക്കുന്നു. മേജര്‍ രവി, ശബരി ലാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നസ്രി, പ്രിയ എന്നിവരാണ് നായികമാര്‍. ജിക് സി എന്റര്‍ടെയ് ന്‍ മെന്റിന്റെ ബാനറില്‍ പ്രസാദ് ബാലന്‍, ശബരി നാഥ് കുട്ടിരാമന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.എന്നാലും ശരത്താണ് ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രം. ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍