ജയറാം നായകനാകുന്ന പട്ടാഭിരാമന്‍

ജയറാം നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പട്ടാഭി രാമന്‍ എന്നാണ് പേരിട്ടിരിക്കു ന്നത്.അയ്യര്‍ ദി ഗ്രേറ്റ് എന്നാണ് പേരിന്റെ ടാഗ്‌ലൈന്‍. ഫേസ്ബക്ക് പേജിലൂടെയാണ് താരം തന്റെ പുതിയ പ്രൊജ ക്ടിനെ കുറിച്ചറി യിച്ചത്. തിങ്കള്‍ മുതല്‍ വെള്ളിവരെ.ആട് പുലിയാട്ടം,അച്ചായന്‍സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയറാം-കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് പട്ടാഭിരാമന്‍. ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ ചാണക്യതന്ത്രമാണ് കണ്ണന്‍ താമരക്കുളം അവസാനമായി സംവിധാനം ചെയ്ത ചിത്രം.രാഷ്ട്രീയം പ്രമേയമാക്കിയാണ് ഈ ചിത്രം തയ്യാറാക്കുന്നതെന്നാണ് സൂചന.ലോനപ്പന്റെ മാമോദീസയാണ് ജയറാം നായകനായി എത്തിയ അവസാന ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍