വി.എസ്. വിദ്യാധരന്‍ ജില്ലാ ജഡ്ജി

 
 തിരുവനന്തപുരം : വി.എസ് വിദ്യാധ രനെ തലശ്ശേരി ജില്ലാ ജഡ്ജിയായി നിയമിച്ചു. മാനന്തവാടി, മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റായും ആലുവ, കോട്ടയം എന്നിവിടങ്ങളില്‍ മജിസ്‌ ട്രേറ്റായും പ്രവര്‍ത്തിച്ച അദ്ദേഹം കോട്ടയത്ത് പ്രിന്‍സിപ്പല്‍ മുന്‍സി ഫായും കോട്ടയം, പാലക്കാട് തിരൂര്‍ എന്നിവിടങ്ങളില്‍ സബ് ജഡ്ജിയുമായി സേവനമനുഷ്ഠിച്ചു.  ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായിരുന്നു. പരേതനായ വി.എ സുകുമാരന്റേയും എം.എന്‍ സരസ്വ തിയുടേയും മകനാണ്.എ.ആര്യയാണ് ഭാര്യ.വി.പൂജാ സോണി,വി.ഗോവിന്ദ് എന്നിവര്‍ മക്കള്‍. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍